പശുക്കളും ആടുകളും ചത്തൊടുങ്ങി ; പ്രളയാനന്തരം തലയാഴം ഇങ്ങനെയാണ്

ആയിരക്കണക്കിന് വളര്‍ത്തുമൃഗങ്ങളാണ് കേരളത്തില്‍ പ്രളയദുരന്തത്തിന് ഇരയായത്. നിരവധി കുടുംബങ്ങളുടെ ജീവിതം ഇതോടെ വഴിമുട്ടി. വൈക്കം തലയാഴം സ്വദേശികള്‍ ഞെട്ടലോടെയാണ് പ്രളയകാലത്തെ ഓര്‍ക്കുന്നത്. ജീവിതോപാധിയായിരുന്ന വളര്‍ത്തുമൃഗങ്ങളെ പ്രളയകാലത്ത് കെട്ടഴിച്ചു വിടുകയായിരുന്നു തലയാഴത്തുകാര്‍. തോട്ടകംകരയിലെ ജോസഫിന്റെ ഏഴു ആടുകള്‍ പ്രളയത്തില്‍ ചത്തു. പ്രളയത്തെ അതിജീവിച്ച് മുന്നേറുമ്പോഴും തലയാഴത്തുകാരുടെ ജീവിതം പ്രതിസന്ധിയിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here