വെള്ളമുണ്ടയില്‍ ദമ്പതിമാരെ കൊലപ്പെടുത്തിയാള്‍ പിടിയില്‍

വെള്ളമുണ്ടയില്‍ ദമ്പതിമാരെ കൊലപ്പെടുത്തിയാള്‍ പിടിയില്‍. കുറ്റ്യാടി സ്വദേശിയാണ് പിടിയിലായത്. മോഷണശ്രമത്തിനിടെയാണ് പിടിയിലായത്. രണ്ട് മാസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. 12ാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെ ആയിഷയുടെയും മകന്‍ ഉമ്മറിനെയും(28) ഭാര്യ ഫാത്തിമ(20)യെയുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന്റെ മൂന്ന് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഉമ്മറിന്റെ മാതാവ് രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയപ്പോഴായിരുന്നു വാതില്‍ തുറന്ന് കിടക്കുന്ന നിലയില്‍ കണ്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here