Advertisement

ടൈം മാഗസിൻ 19 കോടി രൂപയ്ക്ക് വിറ്റു

September 18, 2018
0 minutes Read
time magazine sold for 19 crore

ടൈം മാഗസിൻ 19 രൂപയ്ക്ക് വിറ്റു. സോഫ്‌റ്റ്വെയർ കമ്പനിയായ സയിൽസ്‌ഫോഴ്‌സിന്റെ സഹസ്ഥാപകൻ മാർക് ബെനിയോഫും അദ്ദേഹത്തിന്റെ ഭാര്യ ലിന്നെയുമാണ് 190 മില്യൺ ഡോളറിന് (19 കോടി രൂപ) ടൈം മാഗസിൻ സ്വന്തമാക്കിയത്.

മെറിഡിത്ത് കോർപറേഷന് മുമ്പ് ടൈം ഐ എൻ സി ആയിരുന്നു മാഗസിന്റെ ഉടമസ്ഥർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top