Advertisement

ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരായി

September 19, 2018
0 minutes Read
bishop

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി. തൃപ്പൂണിത്തുറ ഹൈടെക് സെല്ലിലാണ് ചോദ്യംചെയ്യല്‍. സംഘത്തലവനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലാണ് ബിഷപ്പില്‍ നിന്നു വിവരങ്ങള്‍ തേടുന്നത്. കോട്ടയം എസ്പി ഹരിശങ്കറും ഹൈടെക് സെല്ലില്‍ എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് മുന്നോടിയായി ഡിവൈഎസ്പി സുഭാഷ് , ഐജി വിജയ് സാഖറയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top