Advertisement

ലിഫ്റ്റ് ഷാഫ്റ്റിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ

September 19, 2018
Google News 0 minutes Read
woman dead body found in lift shaft

ലിഫ്റ്റ് ഷാഫ്റ്റിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. താനെ ഉല്ലാസ് നഗറിലെ ബഹുനില കെട്ടിടത്തിന്റെ ലിഫ്റ്റ് ഷാഫ്റ്റിലാണ് യുവിതുയടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം വീട്ടുജോലിക്കാരിയായ സരസ്വതി പവാറിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ലിഫ്റ്റിൽ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നട്തതിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് സരസ്വതി ഇതിനുള്ളിൽ പെട്ടതെന്ന് വ്യക്തമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here