Advertisement

യാത്രക്കാരുമായി പോയ ഇൻഡിഗോ എയർലൈൻസിന്റെ ബസിന് തീപിടിച്ചു

September 21, 2018
Google News 0 minutes Read

ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇൻഡിഗോ എയർലൈൻസിന്റെ ബസിന് തീപിടിച്ചു.

അമ്പതോളം യാത്രക്കാരായിരുന്നു ഈ സമയത്ത് ബസിലുണ്ടായിരുന്നത്. തീ ഉടൻ അണച്ചതിനാൽ ആർക്കും പരിക്ക് പറ്റിയില്ല. അറൈവൽ പോയിന്റിന് അരികെയെത്തിയപ്പോഴാണ് ബസ്സിന് തീപിടിച്ചത്.

ഉടൻ തന്നെ ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാർ എത്തി തീയണച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here