Advertisement

ആലപ്പുഴയിൽ യുവാവിനെ കൈ പിറകിൽ കെട്ടിയിട്ട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

September 21, 2018
Google News 0 minutes Read
youth found dead in mysterious condition in alappuzha

ആലപ്പുഴയിൽ യുവാവിനെ കൈ പിറകിൽ കെട്ടിയിട്ട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ ഗലീലിയോ കടപ്പുറത്തോട് ചേർന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് പോലീസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here