കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസിക്ക് വിലക്ക്

sister loosey who took part in nun protest banned

കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ പ്രതികാര നടപടിയുമായി സഭ. സിസ്റ്റർ ലൂസിക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് സഭ. മാനന്തവാടി രൂപതയാണ് സിസ്റ്ററിന് മേൽ നടപടിയെടുത്തത്. സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിനാണ് നടപടി.

വേദപാഠം, വിശുദ്ധ കുർബാന നൽകൽ എന്നിവ വിലക്കി.
ഇടവക പ്രവർത്തനങ്ങളിൽ നിന്നും സിസ്റ്റർ ലൂസിയെ ഒഴിവാക്കിയിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More