ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ബിഷപ്പ് പാലാ ജയിലില്‍

bishop

ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.കേസില്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബിഷപ്പിനെ പാലാ കോടതി റിമാന്റ് ചെയ്തിരുന്നു. അടുത്ത മാസം ആറ് വരെയാണ് റിമാന്റ് ചെയ്തിരുന്നത്.  പാല ജയിലിലേക്കാണ് ബിഷപ്പിന്റെ പോലീസ് സംഘം കൊണ്ട് പോയിരിക്കുന്നത്.

Franco Bail full


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top