23
Feb 2019
Saturday
Kuttanadu

ഹിമാചലിൽ മണ്ണിടിച്ചിൽ; 56 മലയാളികൾ മണാലിയിൽ കുടുങ്ങി കിടക്കുന്നു

56 malayalis dead in himachal pradesh

ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 56 മലയാളികൾ മണാലിയിൽ കുടുങ്ങി കിടക്കുന്നു. ഇതിൽ പാലക്കാട് കൊല്ലങ്കോട് നിന്നുള്ള മുപ്പത് പേരും തിരുവനന്തപുരം സ്വദേശികളുമായ 13 പേരുമാണ് കുടുങ്ങി കിടക്കുന്നത്. കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് മണാലി ലേഹ് ജേശീയ പാത അടച്ചിട്ടിരിക്കുകയാണ്.

Top