22
Feb 2019
Friday
Kuttanadu

പിസി ജോർജിനെതിരെ കന്യാസ്ത്രീയുടെ പരാതി

nun complaint against pc george

പിസി ജോർജിനെതിരെ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ പരാതി. കന്യാസ്ത്രീയെ ധിക്ഷേപിച്ച് പിസി ജോർജ് വാർത്താ സമ്മേളനം നടത്തിയിരുന്നു. പിസി ജോർജിനെതിരെ കന്യാസ്ത്രീ പോലീസിൽ പരാതി നൽകി.

Top