Advertisement

ആധാർ കേസിൽ സുപ്രീംകോടതി വിധി ഇന്ന്

September 26, 2018
0 minutes Read
sc verdict on aadhar case today

ആധാർ കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ദിവസങ്ങൾ നീണ്ട വാദങ്ങൾക്ക് ശേഷമാണ് ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയുക.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എകെ സിക്രി, ജസ്റ്റിസ എം ഖാൻവികർ, ജസ്റ്റിസ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൻ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ജനുവരി 17, 2018 നാണ് ഹർജിയിൽ വാദം തുടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top