22
Feb 2019
Friday
Kuttanadu

വാഹനാപകടങ്ങളുടെ ചിത്രം പകർത്തിയാൽ ഇനി പിടി വീഴും

bike accident in shakthikulangara 2 dead

യുഎഇയിൽ വാഹനാപകടങ്ങളുടെ ചിത്രം പകർത്തിയാൽ ഇനി പിടി വീഴും. അബുദാബി പോലീസാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ചിത്രം പകർത്തിയാൽ ഒന്നരലക്ഷം ദിർഹം 30 ലക്ഷത്തോളം രൂപയാണ് പിഴ.

ഇത്തരത്തിൽ ചിത്രം പകർത്തുന്നത് രക്ഷാപ്രവർത്തനങ്ങളെയും അപകടത്തിൽ ഇരയാകുന്നവരുടെ സ്വകാര്യതയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Top