സ്റ്റാലിന്‍ ആശുപത്രിയില്‍

stalin elected as dmk president

ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആശുപത്രിയില്‍. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സ്റ്റാലിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് സ്റ്റാലിനെ വിധേയനാക്കിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Top