Advertisement

എ ടു ഇസഡ് കറപ്ഷന്‍, മോഡി തട്ടിപ്പുകള്‍ തുറന്ന് കാട്ടി സൈറ്റ്

September 28, 2018
Google News 1 minute Read
corrupt modi

പ്രധാനമന്ത്രി അധികാരത്തില്‍ വന്നതിന് ശേഷമുള്ള തട്ടിപ്പുകളും വെട്ടിപ്പുകളും ഒന്നൊഴിയാതെ തുറന്ന് കാണിച്ച് ഒരു സൈറ്റ്. കറപ്റ്റ് മോഡി ഡോട്ട് കോം എന്നാണ് സൈറ്റിന്റെ പേര്. ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതല്‍ ഇസഡ് വരെ എല്ലാ അക്ഷരങ്ങളും സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏത് അക്ഷരത്തില്‍ ക്ലിക്ക് ചെയ്താലും ആ അക്ഷരത്തില്‍ തുടങ്ങുന്ന പേരിലെ അഴിമതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ സ്ക്രീനില്‍ തെളിയും. ഇംഗ്ലീഷ് അക്ഷരമാലയിലെ ഇരുപത്തിയാറ് അക്ഷരങ്ങളിലും അഴിമതിയുണ്ടെന്നാണ് പ്രത്യേകത. ചില അക്ഷരങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വന്ന  മൂന്നും നാലും അഴിമതികള്‍ വായിക്കാം. അഴിമതികളുടെ നാള്‍ വഴികളും കൃത്യമായി  സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

http://corruptmodi.com

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here