20
May 2019
Monday

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; ഒരു മരണം

earthquake of 5.1 magnitude hits assam

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തില്‍ ഒരു മരണം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച ഇന്തോനേഷ്യന്‍ ദ്വീപായ സുലാവസിയിലായിരുന്നു ഭൂകമ്പം. പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു.

Loading...
Top