പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കടകംപള്ളി

Kadakampally Surendran beverages outlet shut down issue govt to deal the issue legally kadakampally surendran visits vettikad

പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നും ദേവസ്വം മന്ത്രി. സര്‍ക്കാര്‍ നയം ദേവസ്വം ബോര്‍ഡില്‍ അടിച്ചേല്‍പ്പിക്കില്ല. സര്‍ക്കാര്‍ നയം ദേവസ്വം ബോര്‍ഡില്‍ അടിച്ചേല്‍പ്പിക്കില്ല. ബോര്‍ഡും സര്‍ക്കാരും രണ്ട് നിലപാട് സ്വീകരിക്കുന്നത് തന്ത്രപരമായ നിലപാടല്ല. ബോര്‍ഡ് സ്വതന്ത്ര സംവിധാനമാണ് സിപിഎം നിലപാടുമായി അതിനെ കൂട്ടിക്കുഴയ്ക്കേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top