Advertisement

തൃശൂരിൽ ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

October 1, 2018
0 minutes Read
one month old corpse found in thrissur

തൃശൂരിൽ ഒരുമാസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. കുന്നംകുളത്ത് ചൂണ്ടൽ പാലത്തിന് സമീപമുള്ള പറമ്പിലെ മോട്ടോർ പുരയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുരുഷന്റേതാണെന്നാണ് റിപ്പോർട്ട്.

മോട്ടോർ പുരയിൽ നിന്ന് ഒരു കാവി വസ്ത്രം കണ്ടുകിട്ടിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലമായതിനാൽ ആരെങ്കിലും മദ്യപിക്കാനായി എത്തിയതാകാണെന്നാണ് പോലീസ് നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top