Advertisement

സംസ്ഥാനത്ത് അഞ്ച് ദിവസംകൂടി മഴ തുടരും

October 1, 2018
Google News 0 minutes Read
rain will continue for 5 days more

ലക്ഷദ്വീപിനടുത്തായി ന്യൂനമർദ്ദം രൂപംകൊള്ളുന്നതായി കാലാവസ്ഥാ റിപ്പോർട്ട്. ഇപ്പോൾ സംസ്ഥാനത്ത് പലഭാഗത്തും പെയ്യുന്ന മഴ വ്യാഴാഴ്ച്ച വരെ തുടരും. നാളെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

നിലവിൽ അന്തരീക്ഷച്ചുഴിയായ ഇത് വ്യാഴാഴ്ച്ചയോടെ ന്യൂനമർദ്ദമായി മാറും. ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ ഇത് അറബിക്കടലിൽ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here