കൊട്ടിയത്ത് യുവാവ് കുത്തേറ്റ് മരിച്ചു; സഹോദരന്‍ അറസ്റ്റില്‍

main culprits of renjith murder case caught

കൊല്ലം കൊട്ടിയത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. കൊട്ടിയം തഴുത്തല സ്വദേശി മഹിപാലനാണ് മരിച്ചത്. അനുജന്‍ ധനപാലനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. കുടുംബവവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഹൃദയത്തിലാണ് കുത്തേറ്റത്. മഹിപാലന്‍ മരിച്ചതോടെ ധനപാലന്‍ അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇന്ന് പുലര്‍ച്ചയോടെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Loading...
Top