ഫ്രാങ്കോയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

bishop

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഹൈക്കോടതിയുടെ പരിഗണനയില്‍  മുന്‍കൂര്‍ ജാമ്യാപേക്ഷ ഇരിക്കുമ്പോഴോയിരുന്നു അറസ്റ്റ്. സെപ്തംബര്‍ 21നാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് ബിഷപ്പിന്റെ വാദം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top