നിങ്ങളെന്തിന് വൈറലാകണം? കേരളപോലീസുമായി കൈകോര്‍ത്ത് പൃഥ്വി

സ്മാര്‍ട്ട് ഫോണുകളില്‍ സ്വകാര്യത പങ്കുവയ്ക്കരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസിന്റെ ഹ്രസ്വ ചിത്രം. ‘വൈറൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ പൃഥ്വിരാജും പ്രധാന കഥാപാത്രമാണ്.
സ്മാര്‍ട്ട് ഫോണുകളിലൂടെ സ്വകാര്യത പങ്ക് വയ്ക്കുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. സ്വകാര്യ നിമിഷങ്ങള്‍ ഫോണില്‍ സൂക്ഷിക്കുകയോ, വീഡിയോ കോള്‍ ചെയ്യുകയോ ചെയ്യരുതെന്നും വീഡിയോയില്‍ പറയുന്നു. വീഡിയോ കാണാം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here