സ്വര്‍ണ്ണത്തിന് 160രൂപ കൂടി

ഇന്ന് സ്വര്‍ണ്ണത്തിന് 160രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2910രൂപയാണ് ഗ്രാമിന്.

Top