‘കൈ പിടിക്കാനില്ല’; തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് അഖിലേഷ് യാദവ്

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ഓറ്റയ്ക്ക് മത്സരിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അകിലേഷ് യാദവ്. കോണ്‍ഗ്രസുമായി സഖ്യത്തിന് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ബിഎസ്പിയും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് എസ്.പിയും കോണ്‍ഗ്രസിനോട് മുഖം തിരിച്ചത്.
പ്രാദേശിക പാര്‍ട്ടികള്‍ ഒന്നും തന്നെ സഖ്യത്തിന് തയ്യാറല്ലെന്നും കോണ്‍ഗ്രസുമായുള്ള ചർച്ചക്ക് കാത്തുനിൽക്കാൻ നേരമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബിഎസ്പിയും ആംആദ്മി പാര്‍ട്ടിയും ഒന്നിച്ച് നിന്ന് മത്സരിക്കാന്‍ സാധിക്കുമോ എന്നാണ് തങ്ങള്‍ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here