മധ്യപ്രദേശിൽ 25ഓളം ബി.എസ്.പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു June 8, 2020

മധ്യപ്രദേശിൽ 25ഓളം ബി.എസ്.പി നേതാക്കൾ രാജിവച്ച് കോൺ​ഗ്രസിൽ ചേർന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച പ്രാഗി ലാൽ ജാദവ് ഉൾപ്പടെയുള്ളവരാണ് കോൺഗ്രസിലേക്ക്...

എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ ബലാത്സംഗക്കേസിലെ പ്രതിക്ക് പരോൾ; വിവാദമായി അലഹബാദ് ഹൈക്കോടതി ഉത്തരവ് January 24, 2020

എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ ബലാത്സംഗക്കേസിലെ പ്രതിക്ക് മൂന്നു ദിവസത്തെ പരോൾ അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് വിവാദമാകുന്നു. ഉത്തർപ്രദേശിലെ ബഹുജൻ...

മഹാസഖ്യം മങ്ങുന്നു; ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അഖിലേഷ് യാദവും June 4, 2019

ഉത്തർപ്രദേശിൽ നിയമസഭാ  ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പാർട്ടി നേതാക്കളുമായി ചർച്ച...

ഉത്തർപ്രദേശിലെ മഹാസഖ്യം തകർച്ചയിലേക്ക്; ബിഎസ്പി ഒറ്റക്കു മത്സരിക്കും June 3, 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​സ്പി-​ബി​എ​സ്പി മ​ഹാ​സ​ഖ്യം ത​ക​ർ​ച്ച​യി​ലേ​ക്ക്. സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ ബി​എ​സ്പി തീ​രു​മാ​നി​ച്ചു. ഡ​ൽ​ഹി​യി​ൽ...

ഉത്തർപ്രദേശിൽ ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു May 28, 2019

ഉത്തർപ്രദേശിൽ ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു. ബിജ്‌നോറിലെ ബിഎസ്പി നേതാവായ ഹാജി അഹ്‌സനും ഷദബുമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട്...

രാഷ്ട്രിയ പാർട്ടികളിൽ എറ്റവും കൂടുതൽ ബാങ്ക് സമ്പാദ്യം ബിഎസ്പിയ്ക്ക് April 15, 2019

രാഷ്ട്രിയ പാർട്ടികളിൽ എറ്റവും കൂടുതൽ ബാങ്ക് സമ്പാദ്യം ബിഎസ്പിയ്ക്ക്. 8 അക്കൗണ്ടുകളിലായി 669 കോടി ഉണ്ടെന്ന് ബി.എസ്.പി യുടെ സത്യവാങ്...

ഈ തെരഞ്ഞെടുപ്പോടെ എസ്പി-ബിഎസ്പി പാർട്ടികളുടെ അന്ത്യം കുറിക്കപ്പെടുമെന്ന് മോദി April 14, 2019

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​സ്പി-​ബി​എ​സ്പി കൂ​ട്ടു​കെ​ട്ടി​നു നേ​രെ വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​പാ​ർ​ട്ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ...

മധ്യപ്രദേശില്‍ ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ അടിച്ചു കൊന്നു March 16, 2019

മധ്യപ്രദേശില്‍ ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ ഒരു സംഘം ആളുകള്‍ അടിച്ചു കൊന്നു. വെള്ളിയാഴ്ചയാണ് സംഭവം. ദേവേന്ദ്ര ചൗരസ്യ...

കര്‍ണാടക മന്ത്രിസഭയിലെ വിദ്യാഭ്യാമന്ത്രി രാജിവച്ചു October 11, 2018

കര്‍ണാടക മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയും ബി.എസ്.പി നേതാവുമായ എന്‍. മഹേഷ് രാജിവച്ചു. കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള അഭിപ്രായ ഭിന്നതയാമ് രാജിയിലേക്ക്...

‘കോണ്‍ഗ്രസിനോട് ഇടഞ്ഞുതന്നെ’; മാന്യമായ സ്ഥാനം ലഭിച്ചില്ലെങ്കില്‍ 2019 ലും തനിച്ച് മത്സരിക്കുമെന്ന് മായാവതി October 9, 2018

കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് കൂടുതല്‍ പരസ്യമാക്കി ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്ത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ ബി.എസ്.പി...

Page 1 of 31 2 3
Top