23
Feb 2019
Saturday
Kuttanadu

അഞ്ച് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചു

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്നതിനെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ഓറഞ്ച് അലര്‍ട്ടാണ് പിന്‍വലിച്ചത്. മഴ കുറഞ്ഞതിനെ തുടര്‍ന്നാണ് അലര്‍ട്ട് പിന്‍വലിച്ചത്. അതേസമയം, വൃഷ്ടിപ്രദേശത്തെ മഴയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടച്ചിട്ടുണ്ട്.

Top