23
Feb 2019
Saturday
Kuttanadu

ഒഞ്ചിയത്ത് സി പി എം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് ഒഞ്ചിയത്ത് സി പി എം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പി പി ചന്ദ്രശേഖരന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ചുമരുകൾക്ക് കേടുപാടു കൾ സംഭവിച്ചു. സംഭവത്തിനു പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചു. ചോറോട് കെ.ടി ബസാറിലാണ് ബോംബേറ് നടന്നത്.

Top