സെന്‍സെക്‌സ് 211 പോയിന്റ് ഉയര്‍ന്നു

sensex open with 106 point gain sensex 111 point gain sensex closed 260 point stock market begins with gain sensex begins with gain sensex 56 point

ഓഹരി സൂചികയില്‍ നേട്ടത്തോടെ തുടക്കം.തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കൊടുവിലാണ് സെന്‍സെക്‌സ് 211 പോയിന്റ് ഉയര്‍ന്ന് 4511ലും നിഫ്റ്റി 72 പോയിന്റ് നേട്ടത്തില്‍ 10373ലും വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1283 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 424 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഓട്ടോ, ഫാര്‍മ, ബാങ്ക്, ഇന്‍ഫ്ര, മെറ്റല്‍ എന്നീ വിഭാഗങ്ങളിലെ ഓഹരികളും മാരുതി സുസുകി, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.ഇന്‍ഫോസിസ്, യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top