ഒാഹരി വിപണിയില്‍ വന്‍ ഇടിവ്

ഒാഹരി വിപണിയില്‍ വന്‍ ഇടിവ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സെന്‍സെക്സ് ആയിരം പോയന്റിലധികം ഇടിഞ്ഞു. നിഫ്റ്റി 320പോയന്റും ഇടിഞ്ഞിട്ടുണ്ട്. സെന്‍സെക് 854.76 പോയന്റ് ഇടിഞ്ഞ് 33,901.81ലും നിഫ്റ്റി 275.55പോയന്റ് തകര്‍ന്ന് 10,192.60ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സെന്‍സെക്‌സ് 211 പോയിന്റ് ഉയര്‍ന്നിരുന്നു. ആഗോളവിപണിയിലും, ഏഷ്യന്‍ വിപണികളിലും വന്‍ ഇടിവ്. അഞ്ച് മിനിട്ടിനുള്ളില്‍ നാല് ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here