Advertisement

ലുധിയാനയിൽ പ്രെഷർ പമ്പ് പൊട്ടിത്തെറിച്ചു; 3 മരണം

October 14, 2018
Google News 0 minutes Read

പഞ്ചാബിലെ ലുധിയാനയിൽ പ്രെഷർ പമ്പ് പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിറ്റുണ്ട്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. ലുധിയാനയിലെ ഗയസ്പുര മേഖലയിലായിരുന്നു അപകടം. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here