ചാലക്കുടിയിൽ അതിശക്തമായ മിന്നൽ; പ്രദേശത്ത് പരക്കെ നാശനഷ്ടം

ചാലക്കുടിയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിലും മഴയിലും പരക്കെ നാശനഷ്ടം. റോഡുകളിൽ വിള്ളലുണ്ടാവുകയും വീടുകൾക്ക് സമീപം കുഴികൾ രൂപപ്പെടുകയും ചെയ്തു.
മിന്നലിനെ തുടർന്ന് വീടുകളിലെ വൈദ്യുതോപകരണങ്ങൾ തകരാറിലായി. ജനൽ ചില്ലുകൾ പൊട്ടുകയും, ഷോക്കേസ് മാറ്റർ ബോർഡ് തുടങ്ങിയവ തകർന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here