ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബം

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ചയില്‍ പന്തളം രാജകുടുംബം. രാജകുടുംബാംഗമായ ശശികുമാര വര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചയില്‍ പങ്കെടുക്കും. രാജകുടുംബത്തിന്റെ നിലപാട് ചര്‍ച്ചയില്‍ വ്യക്തമാക്കും. പന്തളം രാജകുടുംബത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കും. നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ച തുടരില്ലെന്നും ശശികുമാര്‍ വര്‍മ്മ വ്യക്തമാക്കി. അതേസമയം, ഭക്തരുടെ വികാരം ദേവസ്വം ബോര്‍ഡും സര്‍ക്കാറും മനസിലാക്കി തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here