Advertisement

ശബരിമലയിൽ എത്തുന്ന സ്ത്രീകളെ തടയില്ല : അയ്യപ്പ സേവാ സംഘം

October 15, 2018
Google News 0 minutes Read

ശബരിമലയിൽ എത്തുന്ന സ്ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം. നാളെ ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, വിശ്വാസികളായ യുവതികൾ ശബരിമലയിൽ എത്തില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു. ഇത്തവണ ശബരിമലയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ലെന്നും വിധി ഉടൻ നടപ്പാക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും പത്മകുമാർ അറിയിച്ചു.

ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ പന്തളം കൊട്ടാരത്തിന്റെ തീരുമാനം ഇന്ന് അറിയാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here