ബാപ്പുട്ടി മുസ്ലിയാർ അന്തരിച്ചു

പ്രമുഖ പണ്ഡിതനും, സൂഫീവര്യനുമായ പറപ്പൂർ ചോലക്കുണ്ടിലെ സി.എച്ച്. ബാപ്പുട്ടി മുസ്ലിയാർ(68 വയസ്സ്) നിര്യാതനായി.മയ്യിത്ത് നിസ്കാരം പറപ്പൂർ സബീലുൽ ഹിദായ കോളേജ് മസ്ജിദിൽ വൈകിട്ട് നാലരയ്ക്ക് നടക്കും.
മക്കള്‍: റഹ്മത്ത്, അഹമ്മദ് കുഞ്ഞീന്‍ ഹുദവി, നുസ്‌റത്ത്, മുഹമ്മദ് സ്വാലിഹ് ഹുദവി. മരുമക്കള്‍: സലാം ഹുദവി ചെമ്മാട്, ഉബൈദ് അന്‍വരി, നൂറുല്‍ ബിശ്‌രിയ. ദാറുല്‍ഹുദാ സഹസ്ഥാപന കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here