Advertisement

കാശ്മീരിൽ ഗ്രെനേഡ് ആക്രമണം; മൂന്ന് പോലീസുകാർക്ക് പരിക്ക്

October 18, 2018
Google News 0 minutes Read
Kashmir Shopian encounter 3 soldiers killed terrorists , soldiers

കാശ്മീർ ബാരമുള്ളയിൽ ഭീകരർ നടത്തിയ ഗ്രെനേഡ് ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം. ദേശീയ പാതയിലാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ഡിഎസ്പി സഫർ മെഹ്ദി, ഷബിർ അഹമ്മദ്, ആഷിഖ് ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here