Advertisement

നിലയ്ക്കലില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു

October 18, 2018
Google News 0 minutes Read

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നിലയ്ക്കലില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു. നേരത്തെ പമ്പ പോലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് നടപടികള്‍ പുരോഗമിച്ചിരുന്നത്. എന്നാല്‍ ഇവിടെ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് കണ്‍ട്രോള്‍ റൂം തുറന്നത്. എഡിജിപി അനില്‍കാന്ത്, ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പമ്പയിലും നിലയ്ക്കലിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here