Advertisement

ശബരിമല യുവതി പ്രവേശനം; വിധി നടപ്പാക്കേണ്ടതില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പറയട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍

October 20, 2018
0 minutes Read

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പറയട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിധി നടപ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം, പിന്നെ ബിജെപി ഇവിടെ വിധിക്കെതിരെ പ്രതിഷേധിക്കുന്നത് എന്തിനാണെന്നും കോടിയേരി ചോദിച്ചു. വിധി നടപ്പാക്കണമെന്ന് സര്‍ക്കാരിന് വാശിയില്ലെന്നും കോടിയേരി കൂട്ടിചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top