സരിതയുടെ പീഡന പരാതി അന്വേഷിക്കാന്‍ പുതിയ സംഘം

സരിതയുടെ പീഡന പരാതി അന്വേഷിക്കാന്‍ പുതിയ സംഘം. എസ് പി അബ്ദുള്‍ കരീം ആണ് സംഘത്തലവന്‍. നേരത്തെ ഉമ്മന്‍ ചാണ്ടിയ്ക്കും കെസി വേണുഗോപാലിനും എതിരെ കേസ് എടുത്തിരുന്നു. ഇനി കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ക്ക് എതിരെ കേസ് എടുത്തേക്കും. പ്രകൃതി വിരുദ്ധ പീഢനമടക്കമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെസി വേണുഗോപാലിനെതിരെ ബലാത്സംഗ കേസാണ് എടുത്തിരിക്കുന്നത്. സരിത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ പ്രത്യേകം നല്‍കിയ പരാതികള്‍ അന്വേഷിക്കാനാണ് പുതിയ സംഘത്തെ രൂപീകരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here