Advertisement

രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസ്

October 21, 2018
0 minutes Read
police case against rehna fathima

രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസ്. സമൂഹമാധ്യമം വഴി മതവികാരം വൃണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് കേസ്. തൃക്കൊടിത്താനം സ്വദേശി ആർ രാധാകൃഷ്ണ മേനോൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയെത്തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകയ്‌ക്കൊപ്പം മല ചവിട്ടാനത്തിയ ഇവർ കനത്ത സുരക്ഷയിൽ നടപന്തൽ വരെ എത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടർന്ന് പടി ചവിട്ടാനാകാതെ മടങ്ങുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top