ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പം

ശബരിമലയിൽ വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോർഡ്. കേസുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷ്ണർ ഡൽഹിക്ക് പോകും. ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top