സ്വര്‍ണ്ണ വില; പവന് 23,680 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold price falls

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. ഇന്ന് സ്വര്‍ണ്ണം പവന് 23,680 രൂപയും ഗ്രാമിന് 2960 രൂപയുമാണ് വില. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ചൊവാഴ്ച ആഗോള വിപണിയില്‍ സ്വര്‍ണവില 1239.68 ഡോളറിലെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top