സ്വര്‍ണ്ണത്തിന് 80രൂപ കൂടി

Jewellery chain Kanishk Gold defrauds 14 banks

സ്വര്‍ണ്ണത്തിന് 80രൂപ കൂടി. രണ്ട് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വിലയില്‍ മാറ്റം വരുന്നത്. 23,760രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 10രൂപയാണ് വര്‍ദ്ധിച്ചത്. 2,970 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top