ജി രാമൻ നായർ ബിജെപിയിലേക്ക്

congress leader g raman nair enters bjp

കോൺഗ്രസ് നേതാവ് ജി രാമൻ നായർ ബിജെപിയിലേക്ക്. ബിജെപി നേതാക്കളുമായി രാമൻ നായർ ചർച്ച നടത്തി.

ബിജെപി യോഗം രാമൻ നായർ ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. കോൺഗ്രസ് നടപടി നേരിടുമ്പോഴാണ് പാർട്ടി വിടുന്നത്. ബിജെപി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത കെപിസിസി നിർവാഹക സമിതിയംഗം ജി.രാമൻനായരെ എഐസിസി സസ്‌പെൻഡ് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top