അമിത് ഷാ കണ്ണൂരിലെത്തി

amit shaaaa

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരിലെത്തി. കണ്ണൂര്‍ താളിക്കാവിലുള്ള ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനമാണ് അമിത് ഷായുടെ കണ്ണൂരിലെ ആദ്യ പരിപാടി. ഉദ്ഘാടനത്തിന് ശേഷം പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ശേഷം കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ കണ്ണൂർ പി​ണ​റാ​യി​യി​ലെ ഉ​ത്ത​മ​ൻ, മ​ക​ൻ ര​മി​ത്ത് എ​ന്നി​വ​രു​ടെ വീ​ട് അ​മി​ത് ഷാ ​സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. അ​മി​ത് ഷാ എത്തുന്ന സ്ഥലങ്ങളിലെല്ലാം ​വലിയ സ്വീ​ക​രണങ്ങൾ നൽകാ​ൻ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണു ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇതിന് ശേഷമാകും കണ്ണൂരിൽ നിന്ന് അമിത് ഷാ തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top