ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ അന്തരിച്ചു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറും നോർക്ക പി.ആർ.ഒയുമായ ആർ. അനിൽ കുമാർ (49) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. ഭാര്യ, ഗീത, മകൻ ആരോമൽ. സംസ്‌കാരം നാളെ വൈകീട്ട് 5 മണിക്ക് കടയ്ക്കലിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top