ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

fire

ഉത്തര്‍ പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ടാങ്കറുകള്‍ കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെയാണ് അപകടം. യമുന എക്സ്പ്രസ് റോഡിലാണ് അപകടം നടന്നത്. കൂട്ടിയിടിച്ചതിന് ശേഷം ടാങ്കര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് വാഹനങ്ങളിലേക്കാണ് തീ പടര്‍ന്നത്. അഗ്നി ശമന സേനയെത്തിയാണ് തീയണച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top