Advertisement

രാഹുല്‍ ഈശ്വറിനെ തള്ളി തന്ത്രി

October 28, 2018
Google News 0 minutes Read

കലാപത്തിന് ആഹ്വാനം നല്‍കിയെന്ന കുറ്റത്തില്‍ അറസ്റ്റിലായ തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വറിനെ തള്ളി തന്ത്രി കണ്ഠരര് മോഹനര് രംഗത്ത്. രാഹുല്‍ ഈശ്വറിന്റെ പ്രവൃത്തികളും പ്രസ്താവനകളും തന്ത്രി കുടുംബത്തിന് യോജിച്ചതല്ലെന്ന് കണ്ഠരര് മോഹനര് പ്രതികരിച്ചു. രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായതിനു പിന്നാലെയാണ് തന്ത്രിയുടെ പ്രതികരണം. ശബരിമല വിധിയുടെ മറവില്‍ കലാപത്തിന് ആഹ്വാനം നല്‍കി എന്ന പരാതിയിലാണ് രാഹുല്‍ ഈശ്വറിനെ ഇന്ന് അറസ്റ്റ് ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here