മുംബൈയിൽ വൻ തീപിടുത്തം

മുംബൈയിലെ ലാൽമിറ്റി ചേരിയിൽ വൻ തീപിടുത്തം. മുംബൈയിലെ ബാന്ദ്ര ഫയർ സ്റ്റേഷന് സമീപമാണ് സംഭവം. അഗ്നിശമനസേനയുടെ ഒമ്പത് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ആളപയോ മറ്റ് നാശനഷ്ടങ്ങളോ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top