സാനിയയ്ക്കും ഷൊയ്ബ് മാലിക്കിനും ആണ്‍ കുഞ്ഞ്

ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ്. ഷൊയ്ബ് മാലിക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2010ലാണ് ഇരുവരും വിവാഹിതരായത്. ബേബി മിര്‍സമാലിക് എന്ന ഹാഷ് ടാഗോടെയാണ് ഷൊയ്ബിന്റെ ട്വീറ്റ്.
#BabyMirzaMalik ?? boy is here! Baby and mother are all smiles, the dad is over the moon ??
— Ameem Haq (@AmeemHaq) October 30, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here