ഗിന്നസ് പക്രുവിന്റെ ഫാന്‍സി ഡ്രസ്

ഗിന്നസ് പക്രു ആദ്യമായി സിനിമ നിര്‍മ്മിക്കുന്നു. ഫാന്‍സി ഡ്രസ് എന്നാണ് ചിത്രത്തിന്റെ പേര്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ പുറത്ത് വിട്ടു.ഗിന്നസ് പക്രുവിന്റെ സര്‍വ ദീപ്ത എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ കന്നി ചിത്രമാണിത്.  രഞ്ജിത്ത് സ്കറിയയാണ് ചിത്രം സംവിധായനം ചെയ്യുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top